സഅദിയ്യയില്‍ പ്രവാസി മീറ്റും പ്രാര്‍ത്ഥനാ സദസ്സും ചൊവ്വാഴ്ച. |
സഅദാബാദ്: ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ് 25 ന് ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബന്ധുക്കള്‍ക്ക് സ്വീകരണം നല്‍കും. പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. നാട്ടിലുളള മുഴുവന്‍ പ്രവാസികളും സ്ഥാപന ബന്ധുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അറിയിച്ചു. |
Sunday, May 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend