Friday, May 28, 2010

k¿nZv Aen _m^Jn X§Ä aÀIkv {]kn-Uâv

tImgnt¡mSv: C´ybnse {]apJ sshPvRm\nI tI{µamb aÀIkpÊJm^¯nÊp ¶n¿bpsS ]pXnb {]knUâmbn {]apJ ]WvUnX³ k¿nZv Aen _m^Jn X§sf tImgnt¡mSv tNÀ¶ aÀIkv `cWkanXn tbmKw XncsªSp¯p. k¿nZv ^k X§fpsS \ncymWs¯¯pSÀ¶pWvSmb HgnhnemWv _m^Jn X§Ä {]knUâmIp¶Xv. \nehn kakvX tIcf PwC¿¯p Dea {SjdÀ, kp¶n PwC¿¯p apAÃnao³ {]knUâv, kp¶n hnZym`ymk t_mÀUv sshkv {]knUâv, Fkv.ssh.Fkv kp{]nw Iu¬kn AwKw XpS§n \nch[n Øm\§Ä hln¡p¶ k¿nZv Aen _m^Jn X§Ä ]e Øm]\§fpsSbpw alÃpIfpsSbpw t\XrØm\w IqSn I¿mfp¶pWvSv. C´ybpsS hnhn[ `mK§fnepw hntZi cmjvS§fnepw kµÀi\w \S¯nbn«pÅ X§Ä FÃmhcpw AwKoIcn¡p¶ _lpapJ hyànXz¯nsâ DSabmWv. ap¼v iwkp Dea C.sI A_q_¡À apkvenbmÀ, k¿nZv A_vZp JmZnÀ AlvZ Athe¯v, k¿nZv ^k Pn{^n F¶nhÀ Ae¦cn¨ \nehn 40 tesd Øm]\§fpw ]Xn\mbnct¯mfw hnZymÀ°nIfpapÅ aÀIkpÊJm^¯nÊp¶n¿bpsS kmcYy¯nte¡v Im´]pc¯n\v Iq«mbn FÃmw sImWvSpw {]KÛ\msbmcp k¿nZmWv IS¶p hcp¶Xv. tbmK¯n aÀIkv P\d sk{I«n Im´]pcw F.]n A_q_¡À apkvenbmÀ, k¿nZv bqkp^p _pJmcn, k¿nZv A_vZp ^¯mlv Athew, kn. apl½Zv ss^kn, sI.sI AlvaZv Ip«n apkvenbmÀ, F.]n.apl½Zv apkvenbmÀ Im´]pcw, hn.]n.Fw ss^kn, ]n.Sn A_vZp JmZnÀ apkvenbmÀ, F.]n A_vZp lIow Akvlcn, t]mtcmSv A_vZpdlvam³ kJm^n, F³. Aen A_vZpÃ, F³.]n D½À, AUz.F.sI CkvamCu h^mXpS§nbhÀ kw_Ôn¨p.

നാളേയ്‌ക്കൊരു തണല്‍…എസ് എസ് എഫ് ജൂണ്‍ അഞ്ചിന് ഫലവൃക്ഷത്തൈകള്‍ നടും
കാസര്‍കോട്: എസ് എസ് എഫ് ജൂണ്‍ അഞ്ചിന് ര ു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചു. 2010 അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് എസ് എസ് എഫ് സംസ്ഥാനവ്യാപകമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. സംസ്ഥാന വനംവകുപ്പുമായി സഹകരിച്ച് നടത്തുന്ന പ്രസ്തുത പരിപാടിയില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇതുസംബന്ധമായി ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസിഡ ് മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സൈനി, അബ്ദുറസാഖ് കോട്ടക്കുന്ന്, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, മുഹമ്മദ് സഖാഫി തോക്കെ സംബന്ധിച്ചു.
കാരന്തൂര്‍ മര്‍കസ് സമ്മേളനം ജനുവരിയില്‍
കോഴിക്കോട്: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33 ാം വാര്‍ഷിക പതിനഞ്ചാം ബിരുദദാന മഹാസ്‌മേളനം 2011 ജനുവരി 7, 8, 9 തിയ്യതികളില്‍ വിവധ പരിപാടികളോടെ ആഘോഷിക്കാന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഭഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍കസ് കമ്മറ്റിയോഗം തീരുമാനിച്ചു. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 1978 ല്‍ 25 യതീമുകള്‍ക്ക് സംരക്ഷണം നല്‍കി ആരംഭിച്ച മര്‍കസില്‍ ഇന്ന് വിവധ സ്ഥാപനങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ആറായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു. ആറായിരത്തിലേറെ പണ്ഡിതര്‍ ഇതിനകം ബിരുദം വാങ്ങി ഇവിടെ നിന്നു പുറത്തിറങ്ങി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കായുമുള്ള യതീം ഖാനകളില്‍ ആയിരത്തിലേറെ അനാഥ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനു പുറമെ മര്‍കസ് ഹോം കെയര്‍ പദ്ധതിയിലൂടെ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ വെച്ച് സംരക്ഷണം നല്‍കുന്നു. കാശ്മീര്‍, ഗുജറാത്ത്, അന്തമാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങി രാജ്യത്തന്റെ വിവിധ ഭാഗങ്ങളില്‍ മര്‍കസിനു കീഴില്‍ വിദ്യാസ സ്ഥാപനങ്ങളും ഡിസ്പന്‍സറികളും പ്രവര്‍ത്തിക്കുന്നു. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം തുടങ്ങിയവര്‍ പ്രസംഗിച്ചു. സി മുഹമ്മദ് ഫൈസി സ്വാഗതവും ഡോ.അബ്ദുല്‍ ഹകീം അസ്ഹരി നന്ദിയും പറഞ്ഞു.
സി ബി എസ് ഇ പത്താം തരം: സഅദിയ്യക്ക് നൂറുമേനി
സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴിലുളള സഅദിയ്യ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറിസ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പരീക്ഷയെഴുതിയ 79 (എഴുപത്തി ഒമ്പത്) വിദ്യാര്‍ത്ഥികളും ഉന്നത മാര്‍ക്കോടെ വിജയം കരസ്ഥമാക്കി. വിജയികളെ ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍, പ്രിന്‍സിപ്പല്‍ സുബൈര്‍ മൊയ്തു, പി. ടി. എ പ്രിസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് എന്നിവര്‍ അഭിനന്ദിച്ചു.