Wednesday, September 29, 2010

_mhmlmPnbpsS \ncymWw Xocm\jvSw: \qdpÂDea

ImkdtKmUv: Hcp hyhkmb {]apJ\mbncns¡ Zo\otkh\¯n\pw kp¶¯v PamA¯nâ {]hÀ¯\¯n\pw ap³KW\ \ÂInb hyànsbbmWv F.]n _mhlmPnbpsS \ncymWt¯msS \jvSambsX¶v AJnte´ym kp¶nhnZym`ymk t_mÀUv {]knUâpw PmanA kAZn¿ Ad_n¿ P\d amt\Pdpamb \qdp Dea Fw.F A_vZpÂJmZnÀ apkvenbmÀ {]kvXmhn¨p.


PmanA kAZnb AS¡apÅ Zo\okvYm]\§fpsS Dä _Ôphmbncp¶ _mh lmPnbpsS aKv^nd¯n\mbn ZpB sN¿m³ At±lw Blzm\w sNbvXp. _mh lmPnbpsS k´]vX IpSpw_s¯ At±lw A\ptiN\w Adnbn¡pIbpw sNbvXp.


PmanA kAZn¿ Ad_n¿ P\d sk{I«dn Ipt¼m k¿nZv sI. Fkv Bät¡mb X§fpw _mhlmPnbpsS \ncymW¯n A\ptimN\w tcJs¸Sp¯n.

kakvX tIcf PwC¿¯p Dea sa¼Àjn¸v

{]hÀ¯\§Ä¡v BthiIcamb XpS¡w

ImkÀtImSv: tIcf¯nse B[nImcnI ]ÞnXk`bmb kakvX tIcf PwC¿¯p DeabpsS AwKXz Im¼bn³ {]hÀ¯\§Ä¡v kwØm\¯v BthiIcamb XpS¡w. PnÃm I½änIfpsS B`napJy¯n FÃm `mK§fnepw sa¼Àjn¸v At]£IÄ kzoIcn¨p sImWvSncn¡p¶p. PmanA kAZn¿ Ad_n¿bn \S¶ NS§n kakvX tI{µ apimhd D]m[y£³ \qdp Dea Fw F A_vZp JmZnÀ apkvenbmÀ ImkÀtImSv Xmeq¡v {]knUâv F³ Fw A_vZpdlvam³ apkvenbmdn \n¶v AwKXz At]£ kzoIcn¨v ImkÀtImSv PnÃm Im¼bn³ DZvLmS\wsNbvXp. HIvtSm_À 15\Iw sa¼Àjn¸v ]qÀ¯nbmIpw. \hw_dn Xmeq¡v, PnÃm LSI§fpw Unkw_dn kwØm\ kanXnbpw \nehn hcp¶ cq]¯nemWv IeWvSÀ X¿mdm¡nbn«pÅXv.

PnÃm apimhd tbmK¯n F ]n AÐpà apkvenbmÀ amWnt¡m¯v, _mbmÀ A_vZpà apkvenbmÀ, apl½Zv kzmenlv kAZn, C_vdmlnw Zmcnan KpWmsP, _n Fkv A_vZpápªn ss^kn, sI ]n lpssk³ kAZn, sImümSn A_vZp JmZnÀ kAZn, Fw ]n A_vZpà ss^kn, ]Åt¦mSv A_vZp JmZnÀ aZ\n, Icow kAZn GWnbmSn, Im«n¸md A_vZp JmZnÀ kAZn NÀ¨bn ]s¦Sp¯p. F _n sambvXp kAZn kzmKXw ]dªp. PnÃmXe¯n sa¼Àjn¸v {]hÀ¯\§Ä¡v taÂt\m«w hln¡p¶Xn\v A_vZp JmZnÀ kJm^n sam{Km UbcIvSdmbn A©wK kanXnsb XncsªSp¯p. hnhn[ taJem UbcIvSdmbn aqk aZ\n (at©izcw), C_vdmlnw kJm^n IÀWqÀ (Ip¼f), apl½Zv d^oJv kAZn tZew]mSn (aptÅcnb), A_vZp JmZnÀ kJm^n tNcqÀ (ImkÀtImSv), CkvamCu kAZn ]md¸Ån (DZpa), Aivd^v Aivd^n (Imª§mSv), bqkp^v aZ\n (sNdph¯qÀ), Fw Sn ]n CkvamCu kAZn (Xr¡cn¸qÀ).

ചാലിയം ബാവ ഹാജിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

ചാലിയം ബാവ ഹാജിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി


Nmenbw _mh lmPnbpsS P\mk J_dS¡¯n\mbn Nmenbw Ppam akvPnZnente¡v sImWvSpt]mIp¶p.

Tuesday, September 28, 2010

മള്ഹറില്‍ നടത്താന്‍ തിരുമാനിച്ച ജുമുഅ ഉല്‍ഘാടനം മാറ്റിവെച്ചു
മഞ്ചേശ്വരം: അയോധ്യാ കേസ്സില്‍ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ, കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ രാജ്യ നിയമം കണക്കിലെടുത്ത് മള്ഹറുനൂരില്‍ ഇസ് ലാമിത്തഹ് ലീമിയുടെ ക്യാമ്പസിനകത്തുള്ള ബുഖാരി മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി നടത്താന്‍ തീരുമാനിച്ച ജുമുഅ ഉല്‍ഘാടനം മാറ്റിവെച്ചതായി മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി അറിയീച്ചു.
മള്ഹറില്‍ ജുമുഅ ഉല്‍ഘാടനം

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്ഥനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃകാകാണിച്ച് പ്രസസ്ത്ഥി നേടിയ മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയുടെ ക്യാമ്പസിനകത്തുള്ള മള്ഹര്‍ മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി ജുമുഅ സ്ഥാപിക്കല്‍ കര്‍മ്മം സ്ഥാപനത്തിന്റെ ചെയര്‍മാനും, മഞ്ചേശ്വരം-കുമ്പള, ബേഡക്കം-കുറ്റിക്കോല്‍ സംയുക്ത ഖാസിയും, സംസ്ഥാന എസ്.വൈ.എസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നിര്‍വ്വഹിക്കും. ചടങ്ങില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.

മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച
മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് മജ് ലിസ് സെപ്തംബര്‍ 30 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നതാണ്.
സ്വലാത്ത് മജ് ലിസ്സിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍ക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി ഉല്‍ബോധനവും നടത്തും.
ചടങ്ങില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. സ്വലാത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും.

Monday, September 27, 2010

സഅദിയ്യ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് വളര്‍ന്ന സ്ഥാപനം: നൂറുല്‍ ഉലമ എം. എ

ദുബൈ: മത-ഭൗതിക സമന്വ വിദ്യാഭ്യാസമെ ആശയത്തിന് തുടക്കം കുറിച്ച സഅദിയ്യ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് വിദ്യാഭ്യാസപരമായി പിന്‍തള്ളപ്പെട്ട മുസ്ലിം സമുദായത്തെ ഉന്നതിയുടെ കോണിപ്പടിയിലേക്ക് പിടിച്ചു കയറ്റാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സഅദിയ്യയെും മതരംഗത്തെപ്പോലെ തന്നെ ആതുരശുശ്രൂഷ, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സഅദിയ്യ മുന്നില്‍ നില്‍ക്കുമെന്നും യതിംഖാനയില്‍ പഠിച്ച് വളര്‍ന്ന് ഡോക്ടറായി സ്ഥാപനത്തിലെ ഹോസ്പിറ്റലില്‍ തന്നെ സേവനം നടത്തുക എന്ന അപൂര്‍വ്വ ബഹുമതിക്ക് സഅദിയ്യക്ക് സാധിച്ചിട്ടുണ്ടെന്നും എം.എ ഉണര്‍ത്തി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദീനിദഅ്‌വത്തന്ന് വിലങ്ങ് കല്‍പ്പിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സുന്നത്ത് ജമാഅത്തിന്റെ സന്ദേശം ധൈര്യമായി പ്രചരിപ്പിക്കാന്‍ സഅദിയ്യ മര്‍ക്കസ് പോലുള്ള സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണെും നൂറു. ഉലമ പ്രസ്താവിച്ചു ജാമിഅ സഅദിയ്യ,അറബ്ബിയ്യ യു.എ.ഇ തല പ്രതിനിധികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഗമത്തില്‍ ലൈവ് ലൈനില്‍ സന്ദേശപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു എം.എ.ഉസ്താദ്. ദുബൈ സഅദിയ്യ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തില്‍ സയ്യിദ് ശംസുദ്ദിന്‍ ബാഅലവി ഉദ്ഘാടനം ചെയ്തു. എം.എ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് ആറങ്ങാടി അബ്ദു. ഖാദിര്‍ സഖാഫി (ഷാര്‍ജ), വി.സി. അബ്ദു. സഅദി (അ. എൈന്‍) ഇര്‍ഷാദ് തെക്കുപുറം (ഫുജൈറ), താജുദ്ദിന്‍ ഉദുമ (ദുബൈ, വി.സി. മുഹമ്മദ് (അബുദാബി), അസൈനാര്‍ സഖാഫി (എസ്.വൈ.എസ് ദാഈ), അമീര്‍ ഹസന്‍ (ആലും മിനി), മുഹമ്മദ് സഅദി കൊച്ചി (സഅദിസ് അസോസിയേഷന്‍), കെ.കെ.എം സഅദി പ്രഖ്യാപന പ്രസംഗവും, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണവും നടത്തി. കേന്ദ്ര പ്രതിനിധി യൂസുഫ് സഅദി അയ്യങ്കേരി സ്വാഗതവും ടി.പി. ഫാറൂഖ് നന്ദിയും പറഞ്ഞു. നാല്‍പ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കു വേളയില്‍ പൂര്‍ണ്ണമായി നടപ്പല്‍ വരുത്തന്നു രീതിയില്‍ 45 ഇന പരിപാടിയും അവതരിപ്പിച്ചു.

Saturday, September 25, 2010

ധന സഹായം നല്‍കി


മഞേശ്വരം: പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണ ചെലവിനായി എസ്.വൈ.എസ്സ്, അല്‍-ഹസ്സ കമ്മിറ്റിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ധന സഹായം വിതരണം ചെയ്തു. മഞേശ്വരം മച്ചംമ്പാടിയിലെ പാവപ്പെട്ട പെണ്‍കുട്ടിക്കുള്ള ധനം സയ്യിദ് സി.ടി.എം പൂക്കോയ തങ്ങള്‍ മച്ചംമ്പാടി സി.എം നഗര്‍ മള്ഹര്‍ നൂറുല്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദില്‍ നടന്ന മടവൂര്‍ സി.എം വലിയുല്ലായി ആണ്ട് നേര്‍ച്ചയുടെ സദസ്സില്‍ വെച്ച് വിതരണം ചെയ്ത് സ്വലാത്ത്, കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍ക്കി.

സയ്യിദ് ശംസുദ്ധീന്‍ സഅദി പ്രാരംഭ പ്രാര്‍ത്ഥനയും, സുലൈമാന്‍ മുസ്ലിയാര്‍ ഉല്‍ബോധനം നടത്തി, ഉമറുല്‍ ഫാറൂഖ് മദനി, ഹമീദ് മദനി, ബഷീര്‍ സഅദി, ഹസ്സന്‍ അഹ്സനി, ടി.എം. അബൂബക്കര്‍ സാഹിബ്, ബജല്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മള്ഹര്‍ നൂറുല്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ ചിലവിനാവശ്യമായ വരുമാനത്തിന്റെ മാര്‍ഗ്ഗമായി മാസത്തില്‍ നൂറു രൂപ എന്ന നിരക്കില്‍ മെമ്പര്‍മാരായി തെരഞ്ഞെടുക്കുകയും ചെയ്തു. മെമ്പറാവാന്‍ ആഗ്രഹിക്കുന്നവര്‍ 9747669582, 8089347356 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Monday, September 20, 2010

നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടനം ചെയ്തു

മഞ്ചേശ്വരം: മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച മച്ചംമ്പാടി ആസ്ഥാനമായി സി.എം നഗറില്‍ സ്ഥാപിക്കപ്പെട്ട മള്ഹര്‍ നൂരില്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ കീഴില്‍ പുതുതായി ആരംഭിച്ച നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടന കര്‍മ്മവും കുട്ടികള്‍കുള്ള പുസ്തക വിതരണവും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ഹുസൈനാര്‍ ഹാജി (മച്ചംമ്പാടി ജുമാ മസ്ജിദ് പ്രസിഡന്റ്), ബാവാ ഹാജി (മുന്‍ പ്രസിഡന്റ്), പുച്ചതബയല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഫകറുദ്ദീന്‍, ശരീഫ് മഞ്ചേശ്വരം, ശാഫി പാവൂര്‍, ഇഖ്ബാല്‍ പേസോട്ട്, ബഷീര്‍ സഅദി, ഹമീദ് മദനി, ഹസ്സന്‍ സഅദി (എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിച്ചു. ഉമറുല്‍ ഫാറൂഖ് മദനി സ്വാഗതവും, കുബ്ബണ്ണൂര്‍ ഹസ്സന്‍ അഹ്സനി നന്ദിയും പറഞ്ഞു.




Wednesday, September 08, 2010

മാസപ്പിറവി അറിയിക്കണം

കുമ്പള: സെപ്തംബര്‍ 9 വ്യാഴാഴ്ച റമളാന്‍ 29 പൂര്‍ത്തിയാകുന്നതിനാല്‍ അന്ന് അസ്തമയ ശേഷം മാസപ്പിറവി കാണുന്നവര്‍ താഴെ കാണിച്ച നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് ബേഡടുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് അഭ്യര്‍ത്ഥിച്ചു. ഫോണ്‍ 04998 273044, 9747383820

പെരുന്നാള്‍ നിസ്‌കാര സമയം

രാവിലെ 7.30
പുത്തിഗെ രിഫാഇനഗര്‍ മസ്ജിദ്
പേരാല്‍ പട്ടോരി ഹാജര്‍ മസ്ജിദ്

രാവിലെ 7.45
ശാന്തിപ്പള്ളം മസ്ജിദ് കുമ്പള

രാവിലെ 8.00
ജില്ലാ സുന്നി സെന്റര്‍ മസ്ജിദ്
സഅദിയ്യ സെന്റര്‍ വിദ്യാനഗര്‍
സഅദിയ്യ മസ്ദിദ് ദേളി
കളത്തൂര്‍ മദീന മഖ്ദൂം
പെരിയടുക്കം സി.എം മടവൂര്‍ നഗര്‍


രാവിലെ 8.15
മുഹിമ്മാത്ത് ജുമാ മസ്ജിദ്

രാവിലെ 8.30
പട്‌ള ത്വാഹാ നഗര്‍ മസ്ജിദ്
ദുര്‍ഗിപ്പള്ളം മസ്ജിദ് മഞ്ചേശ്വരം

രാവിലെ 9.00
മരുതടുക്കം ജുമാ മസ്ജിദ്
ബാവിക്കര അടുക്കം ജുമാ മസ്ജിദ്
ചേടിക്കുണ്ട് ജുമാ മസ്ജിദ്
കുണ്ടങ്കുഴി ജുമാ മസ്ജിദ്
കാട്ടിപ്പാറ ജുമാ മസ്ജിദ്
കരിവേടകം ജുമാ മസ്ജിദ്
മൂന്നാംകടവ് ജുമാ മസ്ജിദ്
മുനമ്പം ജുമാ മസ്ജിദ്
കൊറ്റുമ്പ മുഹയിദ്ദീന്‍ ജുമാ മസ്ജിദ്
ബേപ്പുങ്കാല്‍ ജലാലിയ്യ ജുമാ മസ്ജിദ്
പുച്ചത്തുബയല്‍ ജുമാ മസ്ജിദ്
പൊസോട്ട് ജുമാ മസ്ജിദ്
മച്ചമ്പാടി ജുമാ മസ്ജിദ്


രാവിലെ 9.15
ഏണിയാടി ജുമാ മസ്ജിദ്
തലേക്കുന്ന് ജുമാ മസ്ജിദ്‌.

സഅദിയ്യ: ഇഗ്ലീഷ് മീഡിയം സ്‌കൂളിന് ന്യൂനപക്ഷ പദവി ലഭിച്ചു.

ദേളി: സഅദിയ്യ: ഇംഗ്ലീഷ് മീഡിയം റസീഡന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന് കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. 1984 ല്‍ ആരംഭിച്ച സ്‌കൂളില്‍ 1990 മുതല്‍ സി.ബി.എസ്.ഇ. അംഗീകാരത്തോടെയാണ് പഠിപ്പിക്കുന്നത്. നഴ്‌സറി തലം മുതല്‍ പ്ലസ്ടു വരെയായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജില്ലയിലെ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ്. പതിനാറു വര്‍ഷത്തോളമായി പത്താം തരത്തില്‍ നൂറു ശതമാനം വിജയം വരിക്കുന്ന സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം പ്ലസ്ടുവിനും നൂറുശതമാനം വിജയം കൈവരിക്കുകയുണ്ടായി.

എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സമാപിച്ചു

ദേളി:വര്‍ഷം തോറും നടത്തി വരുന്ന എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലിഫ് റംസാന്‍ യിരുപതെഴിനു ദേളിജങ്ങ്ഷന്‍ ഇ കെ ഹസ്സന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ്‌ സുന്നി സെന്റെറില്‍ വെച്ച് വിതരണം ചെയ്തു.മഹ്മൂദ്‌ ജീലാനി ബഖവിയുടെ ആദ്യക്ഷ്തയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട' അബ്ദുല്‍ കാദിര്‍ മദനി ഉല്‍ഘാടനം ചെയ്തു.അറുപതോളം കുടുംബങ്ങല്‍കുള്ള അരിവിതരണം മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടി ഹമീദ്‌ മൌലവി കൊട്ടികുലത്തിനു ലിസ്റ്റ് കൈമാറി കൊണ്ട് ഉല്‍ഘാടനം ചെയ്തു .തുടര്‍ന്ന് സുന്നത്ത്‌ കര്‍മം നടത്തിയ കുട്ടികല്കുള്ള വസ്ത്രവിതരണം സത്താര്‍ ഹാജി ചെമ്പരിക്ക നിര്‍വഹിച്ചു.മോയിദീന്‍ കുഞ്ഞി തുരുത്തി,അഷ്‌റഫ്‌ കരിപ്പൊടി,സലാഹുദീന്‍ അയ്യുബി കളനാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.ശേഷം ഇഫ്താര്‍ മീറ്റൊട് കുടി പരിവാടി സമാപിച്ചു .നോമ്പ്തുറക്ക് മുഖ്യാദിദികളായി എസ് എസ് എഫ്‌ ജില്ലാ ആദ്യക്ഷന്‍ മൂസ സഖ്‌ആഫി കളതൂരും ജില്ലാ സെക്രടോരിഅബ്ദുല്‍ അസീസ്‌ സൈനിയും,ജില്ലാ ഉബാദ്യക്ഷന്‍ അബ്ദുല്‍ റസാക്ക്‌ സഖ്‌ആഫികോട്ടകുന്നും പങ്ങെടുത്തു.നൂറുകണക്കിന് ആളുകള്‍ക്ക്‌ ഇഫ്താര്‍ ഒരുക്കിയിരുന്നു .ജാബിര്‍ ദേളി സ്വാഗതവും റാഷിദ്‌ ദേളി നന്ദിയും പറഞ്ഞു.

മദ്യം സമ്പൂര്‍ണമായി നിരോധിക്കണം: കാന്തപുരം

കോഴിക്കോട്‌: മുഴുവന്‍ തിന്മകളുടേയും ഉത്ഭവങ്ങള്‍ക്ക്‌ കാരണമാകുന്ന മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന്‌ അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വിശുദ്ധ ഇസ്‌ലാം മദ്യം ആപത്താണെന്ന്‌ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്‌. മനുഷ്യനെ കാര്‍ന്ന്‌ തിന്നുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന മദ്യം വഴി രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ എണ്ണമറ്റതാണ്‌. രാജ്യത്ത്‌ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക്‌ പിന്നില്‍ മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അടിമകളാണ്‌. അതിനാല്‍ സംസ്ഥാനത്തിന്‌ ലഭിക്കുന്ന തുഛമായി നികുതി വരുമാനത്തിന്റെ പേരില്‍ മദ്യം നിരോധിക്കാതിരിക്കുന്നത്‌ ന്യായമല്ല. പൗരന്‍മാരുടെ ആരോഗ്യത്തേയും ജീവനെയും അപകടപെടുത്തുന്ന മദ്യം വഴിലഭിക്കുന്ന വരുമാനം വേണ്ടെന്ന്‌ വെച്ച്‌ പൗരന്റെ സുരക്ഷിതത്വത്തിന്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അതിന്‌ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Monday, September 06, 2010

മാനുഷികത തിരിച്ചു പിടിക്കുക: ഖലീലുല്‍ ബുഖാരി

കാലങ്ങളായി സമൂഹത്തെ ഐശ്വര്യപൂര്‍ണമാക്കിയ സ്‌നേഹവും മാനുഷികതയും തിരിച്ചു പിടിക്കുകയാണ് നന്മയാഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ കര്‍ത്തവ്യമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട്ടില്‍ നിന്ന് തുടങ്ങി അയല്‍ക്കാരനിലൂടെ വികസിച്ച് സമുദായമായും സമൂഹമായും പരുവപ്പെട്ടതായിരുന്നു ഇത്. വിഭവങ്ങളുടെ പങ്കുവെപ്പായിരുന്നു ഈ സാമൂഹിക ബോധത്തിന്റെ ആധാര ശില. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നീതി പൂര്‍വ്വമാക്കുന്നതിലും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളെ സ്‌നേഹപൂര്‍ണമാക്കുന്നതിലും സവ്വോപരി മനുഷ്യനെ സൃഷ്ടാവലേക്കു അടുപ്പിച്ചു നിര്‍ത്തുന്നതിലും ഇതിന് വലിയ പങ്കുണ്ടായിരുന്നു. അതു നഷ്ടപ്പെട്ടതാണ് വ്യക്തിപരമായും സാമൂഹികമായും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. മനസ്സിനെ ശുദ്ധീകരിക്കുന്നതിലൂടെ മാത്രമെ നന്മകളുടെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. നന്മകളിലെ വര്‍ദ്ധനവും സ്‌നേഹത്തിലെ തീവ്രതയുമാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്. നിലപാടുകളിലെ സജീവത മറ്റുള്ളവരെ അക്രമിക്കാനായിക്കൂടാ. എല്ലാവരെയും പുഞ്ചിരിയോടെ അഭിമുഖീകരിക്കാനാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. തുറന്ന മനസ്സും മനുഷ്യപ്പറ്റ് നിറഞ്ഞ പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ അടയാളമെന്നും അദ്ദേഹം ഉണര്‍ത്തി. കുടുംബത്തിലെയും വ്യക്തിയിലെയും നന്മകളുടെ അന്തകനായ മദ്യ വിപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്യ ദുരന്തങ്ങള്‍ സര്‍ക്കാറുകളുടെ കണ്ണു തുറപ്പിക്കണം. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുകയും ശക്തമായ ബോധവല്‍ക്കരണം നടത്തുകയുമാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ രാവിന്റെ ധന്യതയില്‍ സ്വലാത്ത്‌നഗര്‍ ആത്മീയ സാഗരമായി

മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയേറ്റുവാങ്ങി, പാരസ്പര്യത്തിനായുള്ള പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി മലപ്പുറം സ്വലാത്ത് നഗറില്‍ വിശ്വാസ സാഗരം ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു ഈ രാവിന്റെ അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി അവര്‍ മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയില്‍ പരന്നൊഴുകി. ആ പ്രയാണം ഇന്നലെ അര്‍ദ്ധരത്രിയോളം തുടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ അവര്‍ തിരിച്ചു പോയി. തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഇഅ്തികാഫ് ജല്‍സയോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. ളുഹര്‍ നിസ്‌കാരത്തിനു തന്നെ മഅ്ദിന്‍ മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരന്നു. തുടര്‍ന്ന് ബദ്ര്‍ മൗലിദ് പാരായണം നടന്നു. വിശുദ്ധിയുടെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും വിര്‍തുല്ലത്വീഫ് പോലുള്ള ദിക്‌റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ഉത്തര മേഖല ഐ.ജി മുഹമ്മദ് യാസീന്‍, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്‌രിബ്, ഇശാഅ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സി.മുഹമ്മദ് ഫൈസി ഉദ്‌ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്‌സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.

Sunday, September 05, 2010

ഹറമിലെ തറവീഹിന്റെ അനുഭൂതി പകര്‍ന്ന് ഡോ. ഇസ്മാഈല്‍ അവ്ദി

ദേളി: കേരളത്തിന്റെ മധുര സ്മരണകളുമായി അവസരം കിട്ടിയാല്‍ ഇനിയും സഅദിയ്യയിലേക്ക് വരുമെന്ന പ്രതിജ്ഞയോടെ ഈ മാസം 9 ന് നാട്ടിലേക്ക് തിരിക്കാനുള്ള തിരക്കിലാണ് ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധിയായി സഅദിയ്യയിലെത്തിയ ഡോ. സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അവ്ദി. സഅദിയ്യയില്‍ റമളാന്‍ ഇരുപത്തിയാഞ്ചാം രാവില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ തറാവീഹ്- വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അവ്ദിയായിരുന്നു. ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ കൂടിയായ ഇദ്ദേഹം വ്യത്യസ്തമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മക്കയിലെ ഹറം ശരീഫില്‍ തറാവീഹില്‍ പങ്കെടുത്ത അനുഭൂതിയായിരുന്നു പലര്‍ക്കും. പാരമ്പര്യ മിസ്‌രി ശൈലിയില്‍ മധുര ശബ്ദത്തില്‍ ഭക്തി നിര്‍ഭരമായി അവ്ദിയുടെ ഖുര്‍ആന്‍ പാരായണം ഒഴുകി വരുമ്പോള്‍ ആരും അതില്‍ ലയിച്ചു പോകും. കഴിഞ്ഞ ദിവസം തറാവീഹ് ഇരുപത് റക്അത്തിനു പുറമെ വിത്‌റ് 11 റക്അത്തും അവ്ദിക്കു കീഴില്‍ ജമാഅത്തായി നിസകരിക്കാന്‍ പതിനായിരങ്ങള്‍ക്ക് ഭാഗ്യമുണ്ടായി. ഒരു മാസത്തെ സേവനത്തിനായി സഅദിയ്യയിലെത്തിയ ഇവ്ദി റമളാന്‍ രണ്ട് മുതല്‍ സഅദിയ്യയില്‍ ഖുര്‍ആന്‍ ക്ലാസ്സിന് നേതൃത്വം ന്‍കുന്നു. ജില്ലാ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത അദ്ധേഹം ബായാര്‍ മുജമ്മഅ്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് എന്നിവിടങ്ങളിലും വിവധ പരിപാടികളില്‍ സംബന്ധിച്ചു. കുമ്പോല്‍, മാലിക് ദീനാര്‍ എന്നിവിടങ്ങളില്‍ സിയാറത്തിനായി എത്തി. കഴിഞ്ഞ ദിവസം സഅദിയ്യയില്‍ ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങളോട് സംവദിച്ചതോടെ ഡോ. അവ്ദി ജില്ലയില്‍ കൂടുതല്‍ ജനകീയനായി മാറി. 1964 ല്‍ ഈജിപ്തിലെ മന്‍സൂറ പ്രവിശ്യയില്‍ പ്രമുഖ സയ്യിദ് കുടുംബത്തില്‍ പിറന്ന അവ്ദി അറിയപ്പെടുന്ന ഖുര്‍ആന്‍ പണ്ഡിതനാണ്.

hnizmkn kmKcs¯ kzoIcn¡m³

kzem¯v \Kdn hn]peamb Hcp¡§Ä

ae¸pdw: dwkm³ Ccp]¯ntbgmw cmhnsâ ]pWyhpw {]mÀ°\m]qÀ®amb \nanj§fpsS [\yXbpw tXSn kzem¯v \Kdnse¯p¶ hnizmknIÄ¡v hn]peamb Hcp¡§fmWv aAvZn³ Im¼knepw ]cnkc¯pambn GÀs¸Sp¯nbncn¡p¶Xv. RmbÀ cm{Xn sXm«p Xs¶ P\§fpsS sNdpIq«§Ä kzem¯v \Kdnte¡v F¯ns¡mWvSncn¡pIbmWv. Zpsc Zn¡pIfn \n¶pÅhÀ¡v aAvZn³ Im¼kn {]tXyI kuIcy§Ä GÀs¸Sp¯nbn«pWvSv. Xn¦Ä {]`mXt¯msS Bcw`n¨v 7\v ]peÀ¨tbmsS kam]n¡p¶ coXnbnemWv BXvaob kwKa¯nse ]cn]mSnIÄ. cmhnse CAvXnIm^v PÂktbmsSbmWv XpS§pI. t\m¼pXpd¡p¶Xv hsc {Kmâv akvPnZn ZnIvdv, ZpB BXvaob kZÊpWvSmIpw. {]mÀ°\m kt½f\¯nsâ {][m\ NS§pIÄ H³]Xc aWntbmsS XpS§pw. kakvX tIcf PwC¿¯p Deam A²y£³ XmPp Deam k¿nZv A_vZpÀdlvam³AÂ_pJmcn DÅmÄ A[y£\mbncn¡pw. kzem¯v aPvenkn\v At±lamWv t\XrXzw \ÂIpI. AJnte´ym kp¶o PwC¿¯p Dea P\d sk{I«dn Im´]pcw F. ]n. A_q_¡À apkvenbmÀ kwKaw DZvLmSw sN¿pw. `oIcXs¡XnscbpÅ hnizmk kmKc¯nsâ {]XnÚ aAvZn³ sNbÀam³ k¿nZv C{_mloap Jeoep _pJmcn sNmÃns¡mSp¡pw.

BbncwXhW P\e£§Ä H¶n¨v Xlveo sNmÃns¡mWvSpÅ l±mZv dmXo_v AhnkvacWobamb AXvaob A\p`qXnbmbncn¡pw. ]m]§Ä Gäp]dªp sImWvSpÅ ]ivNmXm] {]À°\bmb Xu_, kam]\ {]mÀ°\ F¶nh¡v Jeoep _pJmcn t\XXzw \ÂIpw. P\e£§sf kzoIcn¡p¶Xn\v kzem¯v\Kdnepw ]cnkc§fnepw hn]peamb kuIcy§fmWv Hcp¡nbn«pÅXv. kzem¯v \Kdn {Kmâv akvPnZn\v A`napJambn Hcp¡nbn«pÅ apJythZnbnse ]cn]mSnIÄ ]t¯mfw hcp¶ aäp {KuWvSpIfnepÅhÀ¡v ImWm\pw tIÄ¡m\pw IntemaoädpIÄ \of¯n i_vZ, shfn¨ kuIcy§fpw kv{Io\pIfpw kvYm]n¨ncn¡p¶p.

kzem¯v \Kdn sI.Fkv.BÀ.Sn.kn enanäUv Su¬ Sp Su¬ _kpIÄ¡v {]tXyI tkväm¸v A\phZn¨n«pWvSv. 5555 AwK hfWvSnbÀ tImdnsâ t\XrXz¯nemWv {Sm^nIv \nb{´Whpw aäp kuIcy§fptaÀs¸Sp¯nbncn¡p¶Xv. ASnb´ncmhiy§Ä¡v FdWIpfw AarX Bip]{XnbpsS kq¸À kvs]jymenän Câ³kohv sIbÀ bq\näv, samss_ sSen saUnkn³ bq\näv F¶nh \Kcnbn tI¼v sN¿pw. sl¸v sse³ : 9605 719284, 9946 623412.

dafm\nsâ ssNX\yw \ne \nÀ¯m³

X¿mdmIWwþtUm.AhvZn

tZfn kAZn¿bn \S¶ {]mÀY\m kt½f\w tUm. k¿nZv apl½Zv CkvamCu A ChZnþCuPn]vXv DZvLmS\w sN¿p¶p.


kAZm_mZv: AÃmlphn\v Ahsâ ASnatbmSpÅ AS§m¯ kvt\lhmbv]nsâ {]IS\amWv hnip²dafms\¶v CuPn]vXnse {]apJ ]WvUnX³ tUm. k¿nZv apl½Zv A CZvhn A`n{]mbs¸«p. kAZn¿bn dafm³ {]mÀ°\m kt½f\w DZvLmS\w sN¿pIbmbncp¶p At²lw. dafm\nsâ Hmtcm \nanj§fpw ]pWy§fpsS ]q¡meamWv. AXn\p ]pdsa Hcä cm{Xn sImWvSv Bbncw amk§fpsS ]pWyamWv ssee¯p JZvdneqsS \ÂIp¶Xv.

Cu \·IÄ¡v \mw \µn Imt«WvSXv ASp¯ Hcp hÀjw cafm\nsâ Bß ssNX\yw \ne\nÀ¯ns¡mWvSmhWsa¶v At±lw ]dªp. sXäv sNbvX ASna am¸t]£bpambn hcp¶Xns\ Gsd CjvSs¸Sp¶h\mWv AÃmlp. AXv sImWvSv sXäpIÄ¡v am¸nc¶v PohnXw \¶m¡m³ \mw X¿mdmIWw. tUm. ChvZn¡v kAZn¿bpsS D]lmcw ssiJp\m Aen¡pªn DkvXmZv kaÀ¸n¨p. k¿nZv CkvamCu lmZn X§Ä jmfWnbn¨p.

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം;പതിനായിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി

ദേളി: ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നവിശുദ്ധ റംസാനിലെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി സഅദാബാദില്‍ ശുഭ്രസാഗര സമാനം ഒത്തു കൂടിയ പതിനായിങ്ങളെ സാക്ഷിയാക്കി സഅദിയ്യ റമസാന്‍ ആത്മീയ സമ്മേളനത്തിന് ശനിയാഴ്ച രാത്രി വൈകി പ്രൗഢ സമാപനം. ഉത്തരമലബാറില്‍ ഏറ്റവുമധികം മുസ്‌ലിം വിശ്വാസികള്‍ സംഗമിച്ച റംസാന്‍ പ്രാര്‍ഥനാ സംഗമത്തില്‍ അല്ലാഹുവിന്റെ കാരുണ്യവും കൃപാകഠാക്ഷവും പ്രതീക്ഷിച്ച് പ്രാര്‍ഥനാ മനസ്സുകളോടെയെത്തിയ വിശ്വാസി സമൂഹം തൗബയും സ്വലാത്തും ദിക്‌റുമായി റമളാന്‍ രാവിനെ പകലാക്കി മാറ്റി. വിദ്യാഭ്യാസ-കാരുണ്യ-സംസ്‌കരണ മേഖലയില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യ സമൂഹ മനസ്സില്‍ നേടിയെടുത്ത അംഗീകാരം വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച ഉച്ച മുതല്‍ പാതിരാ വരെ ദേളിയിലേക്ക് നാടിന്റെ നാന ദിക്കുകളില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ഒഴുകി വന്ന വിശ്വാസി സഹസ്രങ്ങള്‍. തെറ്റുകള്‍ ഏറ്റു പറഞ്ഞ് നാഥനു മുമ്പില്‍ കൈ ഉയര്‍ത്തിയ വിശ്വാസി സമൂഹം ലോകസമാധാനത്തിനും വ്യക്തികളിലെയും കുടുംബങ്ങളിലെയും നന്മകള്‍ക്കു വേണ്ടിയും നാഥനോടിരന്നു. രാജ്യത്തെയും ലോകത്തെയും നശിപ്പിക്കുന്ന എല്ലാ വിധ ഭീകര-വിഘടന വാദങ്ങള്‍ക്കുമെതിരെ താക്കീതുയര്‍ത്തുന്നതായിരുന്നു ആത്മീയ സമ്മേളന വേദിയിലെ പ്രഭാഷണങ്ങള്‍. ശനിയാഴ്ച രാവിലെ സ്വാഗത സംഘം ചെയര്‍മാന്‍ ശാഫി ഹാജി കിഴൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ളുഹര്‍നിസ്‌കാരാനന്തരം ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധി ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അല്‍അവ്ദിയുടെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആന്‍ ക്ലാസിലും ഖത്മുല്‍ ഖുര്‍ആനിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അല്‍അവ്ദി ഈജിപ്ത് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്ത്വീഫ് സഅദി പഴശി ഉദ്‌ബോധനം നടത്തി.സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ജമലല്ലൈലി ബേക്കല്‍, എന്‍.എം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുനീര്‍ ബാഖവി തുരുത്തി,ഹുസൈന്‍സഅദി കെ.സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ , എ.ബി മൊയ്തു സഅദി, അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്ല സഅദി ചീയൂര്‍, പ്രഫ. സുബൈര്‍ മൊയ്തു, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹമീദ് മൗലവി ആലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അയ്യൂബ് ഖാന്‍ സഅദി കൊല്ലം സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. ആയിരങ്ങളുടെ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. ഇഹ്തികാഫ് ജല്‍സ, തറാവീഹ്-തസ്ബീഹ് -വിത്‌റ് നിസ്‌കാരം, തുടങ്ങിയവക്കു ശേഷം ദിക്‌റ് ദുആ മജ്‌ലിസ് നടന്നു. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കി.. ഡോ. സയ്യിദ് മുഹമ്മദ് അല്‍ അവദിയെ സഅദിയ്യയുടെ സനേഹോപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു.. നൂറുല്‍ ഉലമാ എം എ ഉസ്താദ് രചിച്ച ഇജ്തിഹാദ്-തഖ്‌ലീദിനെ കുറിച്ചുള്ള അറബി ഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.