ഹറമിലെ തറവീഹിന്റെ അനുഭൂതി പകര്‍ന്ന് ഡോ. ഇസ്മാഈല്‍ അവ്ദി |
ദേളി: കേരളത്തിന്റെ മധുര സ്മരണകളുമായി അവസരം കിട്ടിയാല്‍ ഇനിയും സഅദിയ്യയിലേക്ക് വരുമെന്ന പ്രതിജ്ഞയോടെ ഈ മാസം 9 ന് നാട്ടിലേക്ക് തിരിക്കാനുള്ള തിരക്കിലാണ് ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധിയായി സഅദിയ്യയിലെത്തിയ ഡോ. സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അവ്ദി. സഅദിയ്യയില്‍ റമളാന്‍ ഇരുപത്തിയാഞ്ചാം രാവില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ തറാവീഹ്- വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അവ്ദിയായിരുന്നു. ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ കൂടിയായ ഇദ്ദേഹം വ്യത്യസ്തമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മക്കയിലെ ഹറം ശരീഫില്‍ തറാവീഹില്‍ പങ്കെടുത്ത അനുഭൂതിയായിരുന്നു പലര്‍ക്കും. പാരമ്പര്യ മിസ്‌രി ശൈലിയില്‍ മധുര ശബ്ദത്തില്‍ ഭക്തി നിര്‍ഭരമായി അവ്ദിയുടെ ഖുര്‍ആന്‍ പാരായണം ഒഴുകി വരുമ്പോള്‍ ആരും അതില്‍ ലയിച്ചു പോകും. കഴിഞ്ഞ ദിവസം തറാവീഹ് ഇരുപത് റക്അത്തിനു പുറമെ വിത്‌റ് 11 റക്അത്തും അവ്ദിക്കു കീഴില്‍ ജമാഅത്തായി നിസകരിക്കാന്‍ പതിനായിരങ്ങള്‍ക്ക് ഭാഗ്യമുണ്ടായി. ഒരു മാസത്തെ സേവനത്തിനായി സഅദിയ്യയിലെത്തിയ ഇവ്ദി റമളാന്‍ രണ്ട് മുതല്‍ സഅദിയ്യയില്‍ ഖുര്‍ആന്‍ ക്ലാസ്സിന് നേതൃത്വം ന്‍കുന്നു. ജില്ലാ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത അദ്ധേഹം ബായാര്‍ മുജമ്മഅ്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് എന്നിവിടങ്ങളിലും വിവധ പരിപാടികളില്‍ സംബന്ധിച്ചു. കുമ്പോല്‍, മാലിക് ദീനാര്‍ എന്നിവിടങ്ങളില്‍ സിയാറത്തിനായി എത്തി. കഴിഞ്ഞ ദിവസം സഅദിയ്യയില്‍ ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങളോട് സംവദിച്ചതോടെ ഡോ. അവ്ദി ജില്ലയില്‍ കൂടുതല്‍ ജനകീയനായി മാറി. 1964 ല്‍ ഈജിപ്തിലെ മന്‍സൂറ പ്രവിശ്യയില്‍ പ്രമുഖ സയ്യിദ് കുടുംബത്തില്‍ പിറന്ന അവ്ദി അറിയപ്പെടുന്ന ഖുര്‍ആന്‍ പണ്ഡിതനാണ്. |
Sunday, September 05, 2010
hnizmkn kmKcs¯ kzoIcn¡m³
kzem¯v \Kdn hn]peamb Hcp¡§Ä
ae¸pdw: dwkm³ Ccp]¯ntbgmw cmhnsâ ]pWyhpw {]mÀ°\m]qÀ®amb \nanj§fpsS [\yXbpw tXSn kzem¯v \Kdnse¯p¶ hnizmknIÄ¡v hn]peamb Hcp¡§fmWv aAvZn³ Im¼knepw ]cnkc¯pambn GÀs¸Sp¯nbncn¡p¶Xv. RmbÀ cm{Xn sXm«p Xs¶ P\§fpsS sNdpIq«§Ä kzem¯v \Kdnte¡v F¯ns¡mWvSncn¡pIbmWv. Zpsc Zn¡pIfn \n¶pÅhÀ¡v aAvZn³ Im¼kn {]tXyI kuIcy§Ä GÀs¸Sp¯nbn«pWvSv. Xn¦Ä {]`mXt¯msS Bcw`n¨v 7\v ]peÀ¨tbmsS kam]n¡p¶ coXnbnemWv BXvaob kwKa¯nse ]cn]mSnIÄ. cmhnse CAvXnIm^v PÂktbmsSbmWv XpS§pI. t\m¼pXpd¡p¶Xv hsc {Kmâv akvPnZn ZnIvdv, ZpB BXvaob kZÊpWvSmIpw. {]mÀ°\m kt½f\¯nsâ {][m\ NS§pIÄ H³]Xc aWntbmsS XpS§pw. kakvX tIcf PwC¿¯p Deam A²y£³ XmPp Deam k¿nZv A_vZpÀdlvam³AÂ_pJmcn DÅmÄ A[y£\mbncn¡pw. kzem¯v aPvenkn\v At±lamWv t\XrXzw \ÂIpI. AJnte´ym kp¶o PwC¿¯p Dea P\d sk{I«dn Im´]pcw F. ]n. A_q_¡À apkvenbmÀ kwKaw DZvLmSw sN¿pw. `oIcXs¡XnscbpÅ hnizmk kmKc¯nsâ {]XnÚ aAvZn³ sNbÀam³ k¿nZv C{_mloap Jeoep _pJmcn sNmÃns¡mSp¡pw.
BbncwXhW P\e£§Ä H¶n¨v Xlveo sNmÃns¡mWvSpÅ l±mZv dmXo_v AhnkvacWobamb AXvaob A\p`qXnbmbncn¡pw. ]m]§Ä Gäp]dªp sImWvSpÅ ]ivNmXm] {]À°\bmb Xu_, kam]\ {]mÀ°\ F¶nh¡v Jeoep _pJmcn t\XXzw \ÂIpw. P\e£§sf kzoIcn¡p¶Xn\v kzem¯v\Kdnepw ]cnkc§fnepw hn]peamb kuIcy§fmWv Hcp¡nbn«pÅXv. kzem¯v \Kdn {Kmâv akvPnZn\v A`napJambn Hcp¡nbn«pÅ apJythZnbnse ]cn]mSnIÄ ]t¯mfw hcp¶ aäp {KuWvSpIfnepÅhÀ¡v ImWm\pw tIÄ¡m\pw IntemaoädpIÄ \of¯n i_vZ, shfn¨ kuIcy§fpw kv{Io\pIfpw kvYm]n¨ncn¡p¶p.
kzem¯v \Kdn sI.Fkv.BÀ.Sn.kn enanäUv Su¬ Sp Su¬ _kpIÄ¡v {]tXyI tkväm¸v A\phZn¨n«pWvSv. 5555 AwK hfWvSnbÀ tImdnsâ t\XrXz¯nemWv {Sm^nIv \nb{´Whpw aäp kuIcy§fptaÀs¸Sp¯nbncn¡p¶Xv. ASnb´ncmhiy§Ä¡v FdWIpfw AarX Bip]{XnbpsS kq¸À kvs]jymenän Câ³kohv sIbÀ bq\näv, samss_ sSen saUnkn³ bq\näv F¶nh \Kcnbn tI¼v sN¿pw. sl¸v sse³ : 9605 719284, 9946 623412.
dafm\nsâ ssNX\yw \ne \nÀ¯m³
X¿mdmIWwþtUm.AhvZn
tZfn kAZn¿bn \S¶ {]mÀY\m kt½f\w tUm. k¿nZv apl½Zv CkvamCu A ChZnþCuPn]vXv DZvLmS\w sN¿p¶p.
kAZm_mZv: AÃmlphn\v Ahsâ ASnatbmSpÅ AS§m¯ kvt\lhmbv]nsâ {]IS\amWv hnip²dafms\¶v CuPn]vXnse {]apJ ]WvUnX³ tUm. k¿nZv apl½Zv A CZvhn A`n{]mbs¸«p. kAZn¿bn dafm³ {]mÀ°\m kt½f\w DZvLmS\w sN¿pIbmbncp¶p At²lw. dafm\nsâ Hmtcm \nanj§fpw ]pWy§fpsS ]q¡meamWv. AXn\p ]pdsa Hcä cm{Xn sImWvSv Bbncw amk§fpsS ]pWyamWv ssee¯p JZvdneqsS \ÂIp¶Xv.
Cu \·IÄ¡v \mw \µn Imt«WvSXv ASp¯ Hcp hÀjw cafm\nsâ Bß ssNX\yw \ne\nÀ¯ns¡mWvSmhWsa¶v At±lw ]dªp. sXäv sNbvX ASna am¸t]£bpambn hcp¶Xns\ Gsd CjvSs¸Sp¶h\mWv AÃmlp. AXv sImWvSv sXäpIÄ¡v am¸nc¶v PohnXw \¶m¡m³ \mw X¿mdmIWw. tUm. ChvZn¡v kAZn¿bpsS D]lmcw ssiJp\m Aen¡pªn DkvXmZv kaÀ¸n¨p. k¿nZv CkvamCu lmZn X§Ä jmfWnbn¨p.
സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം;പതിനായിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി |
ദേളി: ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നവിശുദ്ധ റംസാനിലെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി സഅദാബാദില്‍ ശുഭ്രസാഗര സമാനം ഒത്തു കൂടിയ പതിനായിങ്ങളെ സാക്ഷിയാക്കി സഅദിയ്യ റമസാന്‍ ആത്മീയ സമ്മേളനത്തിന് ശനിയാഴ്ച രാത്രി വൈകി പ്രൗഢ സമാപനം. ഉത്തരമലബാറില്‍ ഏറ്റവുമധികം മുസ്‌ലിം വിശ്വാസികള്‍ സംഗമിച്ച റംസാന്‍ പ്രാര്‍ഥനാ സംഗമത്തില്‍ അല്ലാഹുവിന്റെ കാരുണ്യവും കൃപാകഠാക്ഷവും പ്രതീക്ഷിച്ച് പ്രാര്‍ഥനാ മനസ്സുകളോടെയെത്തിയ വിശ്വാസി സമൂഹം തൗബയും സ്വലാത്തും ദിക്‌റുമായി റമളാന്‍ രാവിനെ പകലാക്കി മാറ്റി. വിദ്യാഭ്യാസ-കാരുണ്യ-സംസ്‌കരണ മേഖലയില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യ സമൂഹ മനസ്സില്‍ നേടിയെടുത്ത അംഗീകാരം വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച ഉച്ച മുതല്‍ പാതിരാ വരെ ദേളിയിലേക്ക് നാടിന്റെ നാന ദിക്കുകളില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ഒഴുകി വന്ന വിശ്വാസി സഹസ്രങ്ങള്‍. തെറ്റുകള്‍ ഏറ്റു പറഞ്ഞ് നാഥനു മുമ്പില്‍ കൈ ഉയര്‍ത്തിയ വിശ്വാസി സമൂഹം ലോകസമാധാനത്തിനും വ്യക്തികളിലെയും കുടുംബങ്ങളിലെയും നന്മകള്‍ക്കു വേണ്ടിയും നാഥനോടിരന്നു. രാജ്യത്തെയും ലോകത്തെയും നശിപ്പിക്കുന്ന എല്ലാ വിധ ഭീകര-വിഘടന വാദങ്ങള്‍ക്കുമെതിരെ താക്കീതുയര്‍ത്തുന്നതായിരുന്നു ആത്മീയ സമ്മേളന വേദിയിലെ പ്രഭാഷണങ്ങള്‍. ശനിയാഴ്ച രാവിലെ സ്വാഗത സംഘം ചെയര്‍മാന്‍ ശാഫി ഹാജി കിഴൂര്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ളുഹര്‍നിസ്‌കാരാനന്തരം ഈജിപ്ത് സര്‍ക്കാര്‍ പ്രതിനിധി ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അല്‍അവ്ദിയുടെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആന്‍ ക്ലാസിലും ഖത്മുല്‍ ഖുര്‍ആനിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഇസ്മാഈല്‍ അല്‍അവ്ദി ഈജിപ്ത് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്ത്വീഫ് സഅദി പഴശി ഉദ്‌ബോധനം നടത്തി.സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് ജമലല്ലൈലി ബേക്കല്‍, എന്‍.എം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുനീര്‍ ബാഖവി തുരുത്തി,ഹുസൈന്‍സഅദി കെ.സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ , എ.ബി മൊയ്തു സഅദി, അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്ല സഅദി ചീയൂര്‍, പ്രഫ. സുബൈര്‍ മൊയ്തു, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹമീദ് മൗലവി ആലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അയ്യൂബ് ഖാന്‍ സഅദി കൊല്ലം സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. ആയിരങ്ങളുടെ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. ഇഹ്തികാഫ് ജല്‍സ, തറാവീഹ്-തസ്ബീഹ് -വിത്‌റ് നിസ്‌കാരം, തുടങ്ങിയവക്കു ശേഷം ദിക്‌റ് ദുആ മജ്‌ലിസ് നടന്നു. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കി.. ഡോ. സയ്യിദ് മുഹമ്മദ് അല്‍ അവദിയെ സഅദിയ്യയുടെ സനേഹോപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു.. നൂറുല്‍ ഉലമാ എം എ ഉസ്താദ് രചിച്ച ഇജ്തിഹാദ്-തഖ്‌ലീദിനെ കുറിച്ചുള്ള അറബി ഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. |
പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ വിജയം വരിക്കാന്‍ കഴിയൂ- അലിക്കുഞ്ഞി ഉസ്താദ് |
ദേളി: പ്രവാചകരെ അവമതിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമിന്റഎ പേരില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്നും പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ മുസ്‌ലിമിന് പരലോക വിജയം സാധ്യമാവുകയുള്ളൂവെന്നും സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ പ്രസ്തവാവിച്ചു. ദേളി ജാമിഅ സഅദിയ്യയില്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.തലപോക്കിയ പ്രവാകല നന്ദയ്ക്ക് വളം വെച്ചത് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില പരിഷ്‌കരണ പ്രസ്ഥാനങ്ങളാണ്. പ്രവാചകരെയും അഹ്‌ലുബൈത്തിനെയും നിന്ദിക്കുന്നതില്‍ മത്സരിക്കുകയാണ് ബിദഈ കക്ഷികള്‍. വിശുദ്ധ റൗളയെപ്പോലും താറടിച്ചു കാണിക്കുന്നവര്‍ക്കെതിരെ വിശ്വാസികള്‍ജാഗ്രത പുലര്‍ത്തണം.അലിക്കുഞ്ഞി ഉസ്താദ് അഭിപ്രായപ്പെട്ടു. അല്ലാഹു മഹത്വം നല്‍കിയവരെ നിന്ദിക്കുന്നതിലൂടെ ഹൃദയത്തില്‍ നിന്ന് മതത്തിന്റെ ചൈതന്യം നഷ്ടപ്പെടുന്നു. അത്തരക്കാരില്‍ നിന്ന് പിന്നീട് നന്മ പ്രതീക്ഷിക്കുക സാധ്യമല്ല. ഈ വര്‍ഷത്തെ മദ്രസ പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സഅദിയ്യാ യതീംഖാന വിദ്യാര്‍ത്ഥി മുശ്താഖ് അഹ്മദിനും അധ്യാപകന്‍ മുഹമ്മദ് കുട്ടി മൗലവിക്കും സദര്‍ മുഅല്ലിം മൊയ്തു സഅദിക്കും സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞിതങ്ങള്‍, കെ.എസ്.എം പയോട്ട, ശരീഫ് കല്ലട്ര തുടങ്ങിയവര്‍ അവാര്‍ഡ് സമ്മാനിച്ചു. സഅദിയ്യ ആത്മീയ സമ്മേളന ബുള്ളറ്റിന്‍ ശാഫി ഹാജി കീഴൂര്‍ പ്രകാശനം ചെയ്തു. |