Thursday, May 06, 2010

Fkv Fkv F^v kwØm\ sk{I«dn

Iemw amhqÀ bp.F.CbnÂ

Zpss_: FkvFkvF^v kwØm\ sk{I«dn A_vZp Iemw amhqcnsâ bp.F.C ]cyS\w Bcw`n¨p. "hmb\: {]Xntcm[¯nsâ kmwkvImcnI apJw' F¶ {]tab¯n \S¡p¶ cnkme {]NmcW Im¼bn³ {]hÀ¯\§Ä¡v t\XrXzw \ÂIm\mWv At±lw bp.F. Cbn F¯nbXv. hnhn[ FantdäpIfn \S¡p¶ ]cn]mSnIfn At±lw kw_Ôn¡pw. Zpss_ A´mcmjv{S hnam\¯mhf¯n BÀ Fkvkn tZiob t\Xm¡Ä Dujvaf hcth¸v \ÂIn.

മള്ഹര്‍ സ്വലാത്ത് മജ് ലിസ് മെയ് 27ന്
മഞ്ചേശ്വരം: മള്ഹറില്‍ എല്ലാ മാസവും നടന്ന് വാരുന്ന സ്വലാത്ത് മജ് ലിസ് മെയ് 27 വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹ റി ല്‍ വെ ച്ച് നട ക്കും. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.
മഞ്ചേശ്വരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മള്ഹര്‍ , ബോര്‍ഡിംഗ് മദ്രസളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം കാഴ്ച വെച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ പേരും ഉയര്‍ന്ന ഗ്രേഡോടെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയികളെ മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ജനറര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, ഹസ്സന്‍ കുഞ്ഞി, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ, ആരീഫ് മച്ചംമ്പാടി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
അബ്ദുറബ്മാന്‍ ഇച്ചിലങ്കോടിന്റെ മയ്യത്ത് ഖബറടക്കി

കുമ്പള: കഴിഞ്ഞദിവസം കുമ്പളയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ ആരിക്കാടിയില്‍ ബൈക്കപകടത്തില്‍ മരിച്ച റിയാദ് എസ് വൈ എസ് കമ്മിറ്റിയംഗവും സജീവ സുന്നി പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍ ഇച്ചിലങ്കോടിന്റെ മയ്യിത്ത് നൂറുകണക്കിനു പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ പച്ചമ്പള ദീനാര്‍ നഗര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. രാവിലെ മംഗല്‍പാടി പി എച്ച് സിയില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച മയ്യത്ത് കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു. മയ്യത്ത് നിസ്‌കാരത്തിനു സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. നാട്ടില്‍ എസ് എസ് എഫിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ എന്ന നാട്ടുകാരുടെ റശീദ് സഊദിയില്‍ ജോലി തേടിയെത്തിയപ്പോഴും പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. റിയാദ് എസ് വൈ എസ്, മുഹിമ്മാത്ത്, മള്ഹര്‍, സഅദിയ്യ കമ്മിറ്റികളിലെല്ലാം സജീവ നേതൃത്വം വഹിച്ചിരുന്നു. നാലു മാസംമുമ്പ് അവധിക്ക് നാട്ടില്‍ വന്നപ്പോഴും സുന്നി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബന്തിയോട്ട് ഇന്ന് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ പ്രചചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുമ്പളയില്‍ നടന്ന ഖാസി ബൈഅത്ത് സമ്മേളന വിജയത്തിനും രംഗത്തു ായിരുന്നു. 16ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടത്തില്‍ പെട്ട് മരണപ്പെടുന്നത്. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള അബ്ദുറഹ്മാന്റെ മരണം പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അബ്ദുറഹ്മാനുവേ ി എല്ലാ യൂനിറ്റുകളിലും തഹ്‌ലീല്‍ സദസ്സുകള്‍ സംഘടിപ്പിക്കാനും മയ്യിത്ത് നിസ്‌കരിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു.