മള്ഹര്‍ സ്വലാത്ത് മജ് ലിസ് മെയ് 27ന്
മഞ്ചേശ്വരം: മള്ഹറില്‍ എല്ലാ മാസവും നടന്ന് വാരുന്ന സ്വലാത്ത് മജ് ലിസ് മെയ് 27 വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹ റി ല്‍ വെ ച്ച് നട ക്കും. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment
thank you my dear friend