Tuesday, June 08, 2010

നിര്യാതയായി.

ചേരൂര്‍: ചേരൂരിലെ പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. കാസര്‍കോട് സുന്നി സെന്ററില്‍ ദീര്‍ഘ കാലം ഇമാമായിരുന്ന അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ മതാവാണ്. മറ്റു മക്കള്‍: ആയിശ, ഖദീജ, ജമീല തെക്കില്‍, മൈമൂന ചേരൂര്‍, രുക്കിയ ബെണ്ടിച്ചാല്‍, സൈനബ ചൂരി. മയ്യിത്ത് ഒമ്പതിന് രാവിലെ ഖബറടക്കും. പരേതക്കു മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment

thank you my dear friend