ദര്‍സ്സ് വാര്‍ഷികവും ബുര്‍ദാ മജ്‌ലിസും. |
മഞ്ചേശ്വരം (പൊയ്യത്ത്ബയല്‍): വിജ്ഞാന പ്രസരണത്തിന്റെ 51 വര്‍ഷങ്ങള്‍ പിന്നിടുന്ന ശൈഖുനാ അലിçഞ്ഞി ഉസ്താദ് നേത്ര്ത്വം വഹിçന്ന പൊയ്യത്ത്ബയല്‍ ദര്‍സിന്റെ വാര്‍ഷിക ആഘോഷ പരിപാടി 2010 ജൂണ്‍ 2,3,4 തിയ്യതികളില്‍ സയ്യിദത്ത് മണവാട്ടിബീവി നഗറില്‍ നടത്തപ്പെടുന്നു. ജൂണ്‍ 2 ബുധന്‍ രാത്രി ഉല്‍ഘാടന സമ്മേളനംശൈഖുനാ അലിçഞ്ഞി ഉസ്താദിന്റെ അധ്യക്ഷതയില്‍പൊയ്യത്ത്ബയല്‍ മുദരിസ് അബ്ദുല്‍ മജീദ് ഫൈസി ഉല്‍ഘാടനം ചെയ്തു.പ്രഗല്‍ഭ വാഗ്മിയും കേരളത്തിന്റെ സൗന്ദര്യ പ്രഭാഷകന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് അലവി തങ്ങള്‍ ഹൊന്നാവര്‍,മുഹമ്മദ് സഖാഫി പാത്തൂര്‍,അബൂഹാമിദ് സകരിയ്യ ഫൈസി,അബ്ദുല്‍ ഖാദിര്‍ സഖാഫി,æഞ്ഞഹമ്മദ് മുസ്ലിയാര്‍,ജബ്ബാര്‍ സഖാഫി പാത്തൂര്‍,സുന്നി ഫൈസി.തുടങ്ങിയവര്‍ സംബന്ദിച്ചു.ഹാഫിള് അന്‍ വറലി ഷിറിയ ഖിറാ-അത്ത് അവതരിപ്പിച്ചു.ബി.ബി.എസ്.എസ്.സെക്രട്ടറി.ഷാഹനവാസ് സ്വാഗതവും അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. ജൂണ്‍ 3 വ്യാഴം സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര അബ്ദുസ്സമദ് അമാനി പട്ടുവം തുടങ്ങിയവര്‍ നീത്ര്ത്വം നല്‍æന്ന ഇമാം ബൂസൂരി ഫൗണ്ടേഷന്‍ അവതരിപ്പിçന്ന ബുര്‍ദ മജ്‌ലിസും, സമാപന ദിവസമായജൂണ്‍ 4 ന്ശൈഖുനാ അലിçഞ്ഞി ഉസ്താദിന്റെ അധ്യക്ഷതയില്‍അബ്ദുല്‍ ഖാദിര്‍ സഖാഫി ഉല്‍ഘാടനം ചെയ്യും.മുഹമ്മദ് റഫീഖ് സ-അദി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും,സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇംബിച്ചിക്കോയ തങ്ങള്‍(തുര്‍ക്കളിഗെ)കൂട്ട് പ്രാര്‍ത്ഥനക്ക് നേത്ര്ത്വം നല്‍æം,അന്നദാനത്തോടെ പരിപാടി സമാപിക്കും. |
Friday, June 04, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend