എസ്.വൈ.എസ്. ഓപ്പണ്‍ ഫോറം വള്ളികുന്നത്ത്
ആലപ്പുഴ: മത-സാമുദായിക വിഭാഗീയതയ്‌ക്കെതിരെ ജൂലായ് 16ന് വള്ളികുന്നത്ത് ഓപ്പണ്‍ഫോറം സംഘടിപ്പിക്കാന്‍ എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. എം. മുരളി എം.എല്‍.എ. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുക വിജയിപ്പിക്കുക.......
പ്രവര്‍ത്തകയോഗത്തില്‍ എം.എം. ഹനീഫ് മൗലവി ചികിത്സാ സഹായവിതരണം നടത്തി. എസ്. മുഹമ്മദ് കോയ തങ്ങള്‍, എസ്. നസീര്‍, സി.എ. ഖാസിം, ബി. അനസ്, പി.ഇ. മൂസക്കുട്ടി, ടി.എ. അബ്ദുള്‍ഖാദര്‍, എസ്. അഷ്‌റഫ് സഖാഫി, കെ. അനസ്, പി.എസ്. ഹാശിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
thank you my dear friend