മദ്രസ ഉല്‍ഘാടനം നിര്‍വഹിച്ചു. |
(sharafudheen mayyil)കണ്ടക്കൈ(KANDAKKAI): കണ്ടക്കൈ നെറ്റിയാരമ്പ് ബിദായതുല്‍ ഹിദായ സുന്നി മദ്രസ ഉദ്ഘാടനം കണ്ടക്കൈ സുന്നി സെന്‍റെരില്‍ കന്‍സുല്‍ ഉലമ കെ. പീ ഹംസ മുസ്ലിയാര്‍ നിര്‍വഹിച്ചു പി കെ അബൂബക്കര്‍ മുസ്ലിയാര്‍,ആലി കുഞ്ഞി അമാനി പ്രസംഗിച്ചു. കെ അബ്ദുല്‍ കരീം ഹാജി, ഗഫൂര്‍ ഹാജി , വി പി മുഹമ്മദ് കുഞ്ഞി,സിറാജുദ്ദീന്‍ അമാനി , അബ്ദു നാസര്‍ മദനി, തുടങ്ങിയവര്‍ സംബന്ധിച്ചു. പി പി കാദര്‍ സ്വാഗതവും കെ കെ ദാവൂദ് നന്ദിയും പറഞ്ഞു. |
Tuesday, May 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend