മംഗലാപുരം വിമാന ദുരന്തം :
മുഹിമ്മാത്തില്‍ പ്രാര്‍ഥന സംഗമം നടത്തി
പുത്തിഗെ:
ശനിയാഴ്ച മംഗലാപുരത്ത് വിമാന ദുരന്തത്തില്‍ മരണ മടഞ്ഞ
പ്രിയപ്പെട്ടവര്‍ക്കായി മുഹിമ്മാത്ത് ക്യാമ്പസില്‍ പ്രാര്‍ഥനാ സംഗമം
നടത്തി. ഖുര്‍ആന്‍ പരായണം, തഹ്‌ലീല്‍, അനുസ്മരണം എന്നിവക്ക് ശേഷം സമൂഹ
പ്രര്‍ഥനയോടെ സമാപ്പിച്ചു.
അനാഥ അഗതികളുടെയും മുതഅല്ലിമുകളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന
പ്രാര്‍ഥനയില്‍ മരിച്ചവരുടെ ബന്ധുക്കളടക്കം നൂറുക്കണക്കിനാളുകള്‍
പങ്കെടുത്തു.
സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു. എ എം
കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ബെള്‌ലിപ്പാടി
അബ്ദുല്ല മുസ്‌ലിയാര്‍, എ കെ ഇസ്സുദ്ദൂന്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍
അഹ്‌സനി, സുലൈമാന്‍
കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, എം
അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാപിള്‍ അബ്ദു സലാം
മുസ്ലിയാര്‍, മുബാറക്ക് അബ്ദുല്ല കുഞ്ഞി ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ
എം മുഹമ്മദ് ഹാജി സീതാംഗോളി തുടങ്ങിയവര്‍ സംമ്പന്ധിച്ചു.
No comments:
Post a Comment
thank you my dear friend