കാസറഗോഡ് ചേരങ്കൈ ജുമുഅ മസ്ജിദ് ജമാഅത്ത് കമ്മിറ്റിടുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മത പ്രഭാഷണ പരിപാടിയില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും. |
Monday, May 31, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend