മുഹിമ്മാത്ത് സമ്മേളന പ്രചരണം 21,22 തീയ്യതികളില്‍. |
മുഹിമ്മാത്ത് സമ്മേളന പ്രചരണം 21,22 തീയ്യതികളില്‍കുമ്പടാജെ: ഈ മാസം 30, 31 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ട് നേര്‍ച്ചയും മുഹിമ്മാത്ത് സനദ്ദാത്തോടനുബന്ധച്ച് എസ് എസ് എഫ് കുമ്പടാജെ സെക്ടര്‍ പ്രചരണ പരിപാടികള്‍ 21, 22 തിയ്യതികളില്‍ നടക്കും. ശൈഖുനാ ത്വാഹിര്‍ തങ്ങളുസ്താദിന്റെ അനുസ്മരണവും നടക്കും. ഹാഫിള്‍ എന്‍ കെ എം ബെളിഞ്ചയുടെ അദ്ധക്ഷതയില്‍ അസീസ് ഹിമമി ഗോസാട യോഗം ഉല്‍ഘാടനം ചെയ്തു. ഉമര്‍ അന്നടുക്കം സംസാരിച്ചു. ജാഫര്‍ അഗല്‍പാടി സ്വാഗതവും റസാഖ് ചക്കുടല്‍ നന്ദിയും പറഞ്ഞു. |
Wednesday, July 14, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend