Wednesday, July 14, 2010

സയ്യിദ് മദനി അറബിക്കോളേജ് സനദ്ദാനം നടത്തി.

ഉള്ളാള്‍: സയ്യിദ് മദനി അറബിക്കോളേജ് സനദ്ദാനം നടത്തി. താജുല്‍ ഉലമ മദനികള്‍ക്കു സനദ് നല്‍കി. ഖമറുല്‍ ഉലമ മഖ്യ പ്രഭാഷണം നടത്തി.

No comments:

Post a Comment

thank you my dear friend