Monday, July 26, 2010

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ അനുസ്മരണം നടത്തി

മുഗു. മൊഗരറഡുക്ക ബദര്‍ ജ്മാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ അനുസ്മരണവും മുഹിമ്മാത്ത് പ്രചരണവും നടത്തി. എം അന്തുഞ്ഞി മൊഗര്‍ അധ്യക്ഷത വഹിച്ചു. ആലികുഞ്ഞി മദനി ബാപാലിപൊനം (മുഹിമ്മാത്ത്, മുബൈ) ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ അമാനി കന്തല്‍, അബ്ദുല്ല അടര്‍ച്ചാല്‍ പ്രസംഗിച്ചു.

No comments:

Post a Comment

thank you my dear friend