Monday, July 19, 2010

മയ്യത്ത് നീസ്ക്കാരവും പ്രാര്‍തഥനയും നടത്തുക

മഞേശ്വരം: എസ്.വൈ.എസ്. മഞേശ്വരം പഞചായത്ത് ജനറല്‍ സെക്രാട്ടറിയും, സജീവ സുന്നി പ്രവര്‍ത്തകനുമായ അബ്ദുസ്സലാം എന്നവരുടെ മാതാവ് കുഞ്ഞലിമാ(85) എന്നവരുടെ പേരിലും, സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുറഹമാന്‍ മുസ്ലിയാര്‍ എന്നവരുടെ പേരിലും മയ്യത്ത് നീസ്ക്കരിക്കാനും ദിക്ര്‍ ദുആയും സംഘടിപ്പിക്കുവാന്‍ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറുഖ അല്‍-ബുഖാരി, എസ്.വൈ.എസ് മഞേശ്വരം മേഖല പ്രസിഡന്റ് മൂസല്‍ മദനീ തലക്കി, മള്ഹര്‍ സെക്രാട്ടറി സയ്യിദ്‌ ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി എന്നിവര്‍ അഭ്യര്‍ത്തിച്ചു.

No comments:

Post a Comment

thank you my dear friend