പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുക മഞ്ചേശ്വരം: കറന്തക്കാട്ടില്‍ ഇന്നലെ സംഭിച്ച വാഹനാപകടത്തില്‍ മരണമടഞ്ഞ മൈമൂന എന്ന സ്‌ത്രീയുടെ പേരിലും അപകടത്തില്‍ ഗുരുതരമായ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറ് അംഗങ്ങളുടെ പൂര്‍ണ്ണ ആരോഗ്യത്തിനും കുടുംബസമാധാനത്തിനും മഗ്‌ഫിറത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണമെന്ന് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി പോസോട്ട്, എസ്.വൈ.എസ്.മഞ്ചേശ്വരം മേഖല പ്രസിഡന്റ് മൂസല്‍ മദനി, എസ്.എസ്.എഫ്.മഞ്ചേശ്വരം സെക്ടര്‍ കമ്മിറ്റി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. |
Wednesday, August 04, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend