ഹജ്ജ് ക്ലാസ്സ് നളെ
മഞ്ചേശ്വരം: മള്ഹര്‍ ഹജ്ജ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് ക്ലാസ്സ് നാളെ (ഒക്ടോബര്‍ 5 ചൊവ്വാഴ്ച) ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ മള്ഹര്‍ ക്യാമ്പസില്‍ നടക്കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഹജ്ജിന്റെ കര്‍മ്മവും ധര്‍മ്മവും എന്ന വിഷയത്തില്‍ ക്ലാസ്സിന് നേതൃത്വം നല്‍ക്കും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി, സയ്യിദ് അഹ്മ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment
thank you my dear friend