എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാനതല ഉല്‍ഘാടനം
കണ്ണൂര്‍: എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാനതല ഉല്‍ഘാടനം കണ്ണൂര്‍ സിറ്റി ഡി ഐ എസ് ഗേള്‍സ് സ്‌കൂളില്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു
No comments:
Post a Comment
thank you my dear friend