ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റ് സഅദിയ്യ ജേതാക്കള്‍ |
പുത്തിഗെ: മുഹിമ്മാത്തില്‍ നടന്ന ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റില്‍ സഅദിയ്യ യതീംഖാന ഓവറോള്‍ ചാമ്പ്യന്‍മാരായി. കാഞ്ഞങ്ങാട് മുസ്ലിം ഗേള്‍സ് ഓര്‍ഫനേജിന് രണ്ടാം സ്ഥാനവും ആലമ്പാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. |
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend