Monday, January 03, 2011

മര്‍ക്കസ് 33 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

കാരന്തൂര്‍: മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ 33 ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ പതാക ഉയര്‍ത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ഈബിദീന്‍ തങ്ങള്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട്, കെ കെ അഹ്മദ് കുട്ടി മുസ്ല്യാര്‍, സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

thank you my dear friend