Wednesday, April 07, 2010

സഅദിയ്യ ദുബൈ കമ്മിറ്റി: ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി പ്രസിഡണ്ട്

ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ ദുബൈ കമ്മിറ്റിയുടെ വരുന്ന മൂന്ന്‌ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ബി.എം അഹമ്മദ്‌ മുസ്‌ലിയാര്‍ മേല്‍പ്പറമ്പ്‌, എം.എ മുഹമ്മദ്‌ മുസ്‌ലിയാര്‍ ബായാര്‍, ടി.പി അബ്ദുസ്സലാം ഹാജി ഉദിനൂര്‍ എന്നിവരേയും ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി ഹാപ്പിലാന്റ്‌ (പ്രസി) സയ്യിദ്‌ ശംസുദ്ധീന്‍ ബാഅലവി (മുത്തു തങ്ങള്‍) (വര്‍ക്കിംഗ്‌ പ്രസി) അബ്ദുല്‍ കരീം (ജന.സെക്ര) മുഹമ്മദ്‌ ഫാറൂഖ്‌ ടി.പി (വര്‍ക്കിംഗ്‌ സെക്ര) കൊവ്വല്‍ ആമു ഹാജി (ട്രഷറര്‍) യഹ്‌യ ഹാജി തളങ്കര, മുഹമ്മദ്‌ താജുദ്ധീന്‍ എം.പി, അബൂബക്കര്‍ മു സ്‌ലിയാര്‍ കൊടുങ്കൈ (വൈ:പ്രസിഡന്റുമാര്‍) അബൂബക്കര്‍ സഅദി നദ്‌വി പുഞ്ചാവി, അമീര്‍ ഹസ്സന്‍, മുഹമ്മദ്‌ സഅദി കൊച്ചി(ജോ: സെക്രട്ടറിമാര്‍) ഖലീല്‍ ദേളി, യൂസഫ്‌ ഹാജി കളത്തൂര്‍, സുബൈര്‍ കൂവത്തൊട്ടി, ഉസ്‌മാന്‍ സഅദി ഉളിയില്‍,അബ്ദുസ്സലാം സഅദി തെക്കുമ്പാട്‌, അബ്ബാസ്‌ സഖാഫി മണ്‍ടമ, എന്‍.എ ബക്കര്‍ അംഗഡിമുഗര്‍, അബ്ദുറഹിമാന്‍ സഅദി ബായാര്‍, അഷ്‌റഫ്‌ പറപ്പാടി, അമീര്‍ അലി ഉടുംമ്പുംതല, ഇബ്‌റാഹീം തവക്കല്‍, മുസ്‌തഫല്‍ ഫൈസി എന്നിവരെ എക്‌സിക്യുട്ടീവ്‌ അംഗങ്ങളായും തെരഞ്ഞെടുത്തു.

No comments:

Post a Comment

thank you my dear friend