Thursday, June 17, 2010

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖ സമാപിച്ചു.

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി മുഹിമ്മാത്ത് ക്യാമ്പസില്‍ സംഘടിപ്പിച്ച
അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ ജമലുല്ലൈലി
തങ്ങള്‍ കാട്ടുകുക്കെ നേതൃത്വം നല്‍കി. മുഹിമ്മാത്ത മുദരിസ് ഇബ്രാഹീം അഹ്‌സനി മലപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി മണ്‍ഠമ.തുടങ്ങിയവര്‍ സംബന്ധിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി സ്വാഗതം പറഞ്ഞു. തബറുക് വിധരണത്തോടെ സമാപിച്ചു.




No comments:

Post a Comment

thank you my dear friend