ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പൂര്‍ണ്ണ ആശയമാണ് ഫിഖ്ഹ് |
മുഹിമ്മാത്ത് നഗര്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും സാഗര സമാനമായ ആശയ വിശദീകരണമാണ് ഫിഖ്ഹീ ഗ്രന്ഥങ്ങളെന്ന് എ പി മുഹമ്മദ് മുസ്ല്യാര്‍ പ്രസ്ഥാവിച്ചു. കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ എന്നും മഹത്വമുള്ളവരാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാവര്‍ത്തികമാക്കേണ്ട സര്‍വ്വ കാര്യങ്ങളും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പുത്തന്‍ പ്രസ്ഥാനക്കാരുടെ നേതാക്കള്‍ പോലും അവരുടെ പുസ്തകങ്ങളില്‍ സമ്മതിച്ചിട്ടുണ്ട്. എ പി ഉസ്താദ് പറഞ്ഞു. മുഹിമ്മാത്ത് സമ്മേളനത്തിലെ ഫിഖ്ഹ് സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. |
Monday, August 02, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend