ധൂര്‍ത്തിനെതിരെ ധീര ശബ്ദമായി കൂറ്റമ്പാറ |
മുഹിമ്മാത്ത് നഗര്‍ കേരളത്തില്‍ നടക്കുന്ന കല്യാണ ആര്‍ഭാടങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദവുമായി കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി. മുഹിമ്മാത്ത് സനദ് ദാന സമാപന സമ്മേലളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. സമൂഹത്തിന്റെ നിഖില മേഖലകളിലും വേരൂന്നിയിരിക്കുന്ന അനാചാര, ധൂര്‍ത്ത്, ആര്‍ഭാടങ്ങള്‍ക്കെതിരെ സമൂഹം ഉണരമെന്ന് അദ്ധേഹം ഓര്‍മ്മിപ്പിച്ചു. |
Monday, August 02, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend