Monday, December 27, 2010

മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ സ്റ്റൈപ്പന്റ് വിതരണം

പുത്തിഗെ : മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്നാം ഗഡു സ്റ്റൈപ്പന്റ് 2010 ഡിസംബര്‍ 29 ബുധന്‍ രാവിലെ 10 മണിക്ക് പുത്തിഗെ മുഹിമ്മത്തില്‍ വെച്ച് നല്‍കുന്നു. കുട്ടിയുമായി രക്ഷിതാക്കള്‍ ഓഫീസില്‍ ഹാജരാകുവാന്‍ അഭ്യര്‍ത്ഥന. പദ്ധതിയിലേക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന 1 വയസിനും 9 വയസിനുമിടയിലുളള രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക.

No comments:

Post a Comment

thank you my dear friend