എസ്.വൈ.എസ്സും, മര്‍കസ് കാസര്‍കോട് ജില്ലാ സ്റ്റുഡന്റ് വിംഗിന്റെയും ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളന പ്രചരണവും മുഖാമുഖവും ഡിസംബര്‍ 31 വെള്ളിയാഴ്ച വൈകുന്നേരം ഹൊസങ്കടി ടൗണില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് നടകുന്ന ഉദ്ഘാടന സമ്മേളനം സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി പ്രരംഭ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍ക്കും.
തുടര്‍ന്ന് നടക്കുന്ന മുഖാമുഖ പരിപാടിക്ക് മര്‍കസ് വിദ്യാര്‍ഥികളായ അനസ്, അഫ്സല്‍, ഷബീര്‍ എന്നിവര്‍ നേതൃത്വം വഹിക്കും.
No comments:
Post a Comment
thank you my dear friend