മഞ്ചേശ്വരം അഹ്ലുബൈത്ത് നൂഹ് നബിയുടെ കപ്പലിന് തുല്യമാണെന്നും അതില്‍ കയറിയവര്‍ രക്ഷപ്പെടുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ശിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. പൊസോട്ട് തങ്ങളുടെ കരങ്ങള്‍ക്ക് ശക്തിപകരുകയും മള്ഹറിനെ സഹായിക്കുകയും വേണമെന്ന് ഉസ്താദ് പറഞ്ഞു. |
No comments:
Post a Comment
thank you my dear friend