മഞ്ചേശ്വരം: മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ക്വിസ്സിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇര്‍ഷാന സലീം ഹൊസങ്കടി ഒന്നാം സ്ഥാനവും ശബാന പി എം പരപ്പ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള അവാര്‍ഡ് സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരിയും സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളും നല്‍കി. |
No comments:
Post a Comment
thank you my dear friend