മഞ്ചേശ്വരം: കേരളത്തില്‍ ഇസ്ലാം വന്നതും ഇതുവരെ നില നിന്നതും പണ്ഡിത നേതൃത്വത്തിലൂടൈയാണെന്ന് സമസ്ത സെക്രട്ടറി കെ പി ഹംസ മുസ്ല്യാര്‍ ചിത്താരി അഭിപ്രായപ്പെട്ടു. മള്ഹര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ പണ്ഡിത നേതൃത്വത്തിന്റെ കരങ്ങളാല്‍ വളര്‍ന്ന് വന്നിട്ടുള്ളതാണ്. ഈ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നും സംഘടന പിരിച്ചു വിടണമെന്നും മുറവിളി കൂട്ടുന്നവര്‍ക്ക് അത്തരം സ്ഥാനങ്ങള്‍ ഒരു ദിവസമെങ്കിലും കൊണ്ട് നടക്കാന്‍ സാധിക്കുമോയെന്നും ചിത്താരി ചോദിച്ചു. |
No comments:
Post a Comment
thank you my dear friend