മഞ്ചേശ്വരം: ഭാരതത്തിലെ സുന്നി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഹമീദ് പരപ്പ പറഞ്ഞു. മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തിലെ പ്രവാസി മീറ്റില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
thank you my dear friend
No comments:
Post a Comment
thank you my dear friend